കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ചു കർണാടക

അതേ സമയം സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് ഇന്ന് ഇളവ് അനുവദിച്ചിട്ടുണ്ട് .നാളെ മുതൽ സർട്ടിഫിക്കറ്റ് നിർബന്ധമാകും .
കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ചു കർണാടക

ബാംഗ്ലൂർ :കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ചു കർണാടക .അതിർത്തിയിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി .

ആർ ടി പി സി ആർ ടെസ്റ്റ് നടത്തി നെഗറ്റീവ് ആയവർക്ക് മാത്രമേ ഇപ്പോൾ പ്രവേശനം അനുവദിക്കുന്നുള്ളൂ .അതേ സമയം സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് ഇന്ന് ഇളവ് അനുവദിച്ചിട്ടുണ്ട് .നാളെ മുതൽ സർട്ടിഫിക്കറ്റ് നിർബന്ധമാകും .

No stories found.
Anweshanam അന്വേഷണം
www.anweshanam.com