സംസ്ഥാനത്ത് യു ഡി എഫ് തരംഗമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലികുട്ടി

യു ഡി എഫ് 80 മുതൽ 85 സീറ്റുകൾ നേടുമെന്ന് അദ്ദേഹം പറഞ്ഞു .
സംസ്ഥാനത്ത് യു ഡി എഫ് തരംഗമെന്ന്   മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലികുട്ടി

കോഴിക്കോട് :സംസ്ഥാനത്ത് യു ഡി എഫ് തരംഗമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലികുട്ടി .യു ഡി എഫിന് തികഞ്ഞ ആത്മവിശ്വാസമാണ് ഉള്ളത് .യു ഡി എഫ് 80 മുതൽ 85 സീറ്റുകൾ നേടുമെന്ന് അദ്ദേഹം പറഞ്ഞു .

യു ഡി എഫിന് നല്ല ഭൂരിപക്ഷം ലഭിക്കുമെന്നാണ് മണ്ഡലങ്ങളിൽ നിന്നുള്ള റിപ്പോർട്ട് .തിരുവനന്തപുരം ,കൊല്ലം,ആലപ്പുഴ ,കോഴിക്കോട് ജില്ലകളിൽ വൻ മാറ്റമെന്നും കുഞ്ഞാലികുട്ടി മാധ്യമങ്ങളോട് പറഞ്ഞു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com