പതിനാലുകാരിയായ ഭാര്യ പ്രസവിച്ചു ;ആദിവാസി യുവാവിന് എതിരെ പോക്‌സോ കേസ്

കോഴിക്കോട് മെഡിക്കൽ ആശുപത്രിയിലാണ് പെൺകുട്ടി കുട്ടിക്ക് ജന്മം നൽകിയത് .
പതിനാലുകാരിയായ ഭാര്യ പ്രസവിച്ചു ;ആദിവാസി യുവാവിന് എതിരെ പോക്‌സോ കേസ്

മലപ്പുറം :പതിനാലുകാരിയായ ഭാര്യ പ്രസവിച്ചതിനു പിന്നാലെ ആദിവാസി യുവാവിന് എതിരെ പോക്‌സോ കേസ് .പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചതിനു പിന്നാലെ ആശുപത്രി അധികൃതർ നൽകിയ പരാതിയിലാണ് 22 കാരനായ യുവാവിന് എതിരെ കേസ് .

കോഴിക്കോട് മെഡിക്കൽ ആശുപത്രിയിലാണ് പെൺകുട്ടി കുട്ടിക്ക് ജന്മം നൽകിയത് .ആദ്യം നിലമ്പൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും സങ്കീർണത ഉണ്ടാവാനുള്ള സാധ്യത മുന്നിൽ കണ്ടാണ് മെഡിക്കൽ ആശുപത്രിയിലേക്ക് അയച്ചത് .ആശുപത്രി അധികൃതർ തന്നെ ഈക്കാര്യം പോലീസിന് അറിയിച്ചു .യുവാവ് ഇപ്പോഴും ഒളിവിലാണ് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com