പരീക്ഷ എഴുതുന്ന മലയാളം മീഡിയം വിദ്യാർഥികളെ എണ്ണത്തിൽ മറികടന്ന് ഇംഗ്ലീഷ് മീഡിയം വിദ്യാർഥികൾ

എസ് എസ് എൽ സി പരീക്ഷ എഴുതുന്ന മലയാളം മീഡിയം വിദ്യാർഥികളെ എണ്ണത്തിൽ മറികടന്ന് ഇംഗ്ലീഷ് മീഡിയം വിദ്യാർഥികൾ
പരീക്ഷ  എഴുതുന്ന മലയാളം മീഡിയം  വിദ്യാർഥികളെ എണ്ണത്തിൽ  മറികടന്ന് ഇംഗ്ലീഷ് മീഡിയം വിദ്യാർഥികൾ

തിരുവനന്തപുരം :സംസ്ഥാനത്തെ എസ് എസ് എൽ സി പരീക്ഷ എഴുതുന്ന മലയാളം മീഡിയം വിദ്യാർഥികളെ എണ്ണത്തിൽ മറികടന്ന് ഇംഗ്ലീഷ് മീഡിയം വിദ്യാർഥികൾ .ഇത് ആദ്യമായിട്ടാണ് ഇംഗ്ലീഷ് മീഡിയം വിദ്യാർഥികളുടെ എണ്ണം കൂടുന്നത് .കഴിഞ്ഞ ഏതാനും വര്ഷങ്ങളായി ഇംഗ്ലീഷ് മീഡിയം വിദ്യാർഥികളുടെ എണ്ണം കൂടി വരുകയാണ് .4 ,22 ,226 വിദ്യാർഥികളാണ് ഇത്തവണ എസ് എസ് എൽ സി എഴുതുന്നത് .ഇതിൽ 51 .64 % ഇംഗ്ലീഷ് മീഡിയം വിദ്യാർഥികളാണ് .മലയാളം മീഡിയത്തെ അപേക്ഷിച്ചു 17 430 വിദ്യാർഥികൾ ഇംഗ്ലീഷ് മീഡിയത്തിൽ കൂടുതലാണ് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com