അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി

മകനെയും വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി .അമ്മയെ കൊന്നു ആത്മഹത്യ ചെയ്യുന്നു എന്ന കുറിപ്പും കണ്ടെടുത്തു .
അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി

തിരുവനന്തപുരം :അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി .നെയ്യാറ്റിൻകര ആലങ്കോട് സ്വദേശിനി മോഹനകുമാരിയെയാണ് മകൻ വിപിൻ കൊലപ്പെടുത്തിയത് .

മകനെയും വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി .അമ്മയെ കൊന്നു ആത്മഹത്യ ചെയ്യുന്നു എന്ന കുറിപ്പും കണ്ടെടുത്തു .അമ്മയും മകനും തമ്മിൽ വഴക്ക് പതിവായിരുന്നു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com