ലോക്ക്ഡൗൺ ;റോഡുകൾ അടഞ്ഞിട്ടും കുറയാതെ അപകടങ്ങൾ

27 ,877 അപകടങ്ങളാണ് കഴിഞ്ഞ വര്ഷം ഉണ്ടായത് .ഇതിൽ 11 ,831 ഉം ബൈക്ക് -സ്‌കൂട്ടർ അപകടങ്ങളാണ് .
ലോക്ക്ഡൗൺ ;റോഡുകൾ അടഞ്ഞിട്ടും കുറയാതെ അപകടങ്ങൾ

കൊച്ചി :ലോക്ക് ഡൗണിൽ മാസങ്ങൾ റോഡുകൾ അടഞ്ഞു കിടന്നെങ്കിലും കഴിഞ്ഞ വര്ഷം വാഹനാപകടങ്ങളിൽ കുറവൊന്നും ഉണ്ടായിട്ടില്ല .27 ,877 അപകടങ്ങളാണ് കഴിഞ്ഞ വര്ഷം ഉണ്ടായത് .ഇതിൽ 11 ,831 ഉം ബൈക്ക് -സ്‌കൂട്ടർ അപകടങ്ങളാണ് .

ഏറ്റവും കൂടുതൽ പേർ മരിച്ചതും ഇരുചക്രവാഹനങ്ങളിലാണ് .അപകടങ്ങളിൽ 1239 പേർ മരിച്ചു .കാർ അപകടങ്ങളിൽ 614 പേർ മരിച്ചു .ലോക്ക്ഡൗൺ മൂലം ബസ് അപകടങ്ങൾ കുറഞ്ഞിട്ടുണ്ട് .2458 ഓട്ടോ അപകടങ്ങൾ ഉണ്ടായി .

No stories found.
Anweshanam അന്വേഷണം
www.anweshanam.com