കൊച്ചിയില്‍ യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി തോറ്റു; ജയം ബിജെപിയ്ക്ക്

സ്ഥാനാര്‍ത്ഥി എന്‍ വേണുഗോപാല്‍ ഒരു വോട്ടിന് തോറ്റു.
കൊച്ചിയില്‍ യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി തോറ്റു; ജയം ബിജെപിയ്ക്ക്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ കൊച്ചിയില്‍ യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി എന്‍ വേണുഗോപാല്‍ ഒരു വോട്ടിന് തോറ്റു. ബിജെപിയാണ് വിജയിച്ചത്.

തൃശൂരില്‍ എന്‍ ഡി എയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയായ ബി ഗോപാലകൃഷ്ണന്‍ പിന്നിലാണ്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ എല്‍ ഡി എഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായ എ ജി ഒലീനയും പിന്നിലാണ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com