കെഎസ്ആര്‍ടിസിയിലെ അഴിമതി ;അന്വേഷണമാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും

എന്നാല്‍, ഹര്‍ജി നിലനില്‍ക്കില്ലെന്നും കേസെടുക്കാന്‍ ഹൈക്കോടതിക്ക് നിര്‍ദ്ദേശിക്കാനാകില്ലെന്നും സര്‍ക്കാര്‍ നേരത്തെ നിലപാടെടുത്തിരുന്നു.
കെഎസ്ആര്‍ടിസിയിലെ അഴിമതി ;അന്വേഷണമാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി :കെഎസ്ആര്‍ടിസിയിലെ 100 കോടി രൂപ കാണാനില്ലെന്ന എംഡിയുടെ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഓഡിറ്റിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ഡിജിപിയോട് നിര്‍ദ്ദേശിക്കണമെന്നാണ് ആവശ്യം.

എന്നാല്‍, ഹര്‍ജി നിലനില്‍ക്കില്ലെന്നും കേസെടുക്കാന്‍ ഹൈക്കോടതിക്ക് നിര്‍ദ്ദേശിക്കാനാകില്ലെന്നും സര്‍ക്കാര്‍ നേരത്തെ നിലപാടെടുത്തിരുന്നു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com