കേരളത്തിന്റെ രാഷ്ട്രീയ ചിത്രം മാറി കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കോന്നിയിൽ കെ സുരേദ്രന്റെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം .
കേരളത്തിന്റെ രാഷ്ട്രീയ ചിത്രം മാറി കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കോന്നി ;കേരളത്തിന്റെ രാഷ്ട്രീയ ചിത്രം മാറി കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി .കോന്നിയിൽ കെ സുരേദ്രന്റെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം .

സ്വാമിയേ ശരണം അയ്യപ്പ എന്ന് വിളിച്ചുകൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത് .ഇത് ഭഗവാൻ അയ്യപ്പന്റെ മണ്ണാണ് .ആത്മീയതയുടെ നാട്ടിൽ ഏതാണ് കഴിഞ്ഞതിൽ സന്തോഷമെന്ന് അദ്ദേഹം പറഞ്ഞു .

പത്തനംതിട്ടയിലെ ക്ഷേത്രങ്ങളുടെ പേരും മോദി പറഞ്ഞു .മെട്രോമാൻ ഇ ശ്രീധരന്റെ വരവോടെ രാഷ്ട്രീയ ചിത്രം മാറി .ബി ജെ പിയെ അധികാരത്തിലെത്തിക്കാൻ കേരളം മാറി കഴിഞ്ഞു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com