ഇ മൊബിലിറ്റി പദ്ധതിയില്‍ നിന്ന് പിഡബ്ല്യുസിയെ ഒഴിവാക്കി
Top News

ഇ മൊബിലിറ്റി പദ്ധതിയില്‍ നിന്ന് പിഡബ്ല്യുസിയെ ഒഴിവാക്കി

ഇ-മൊബിലിറ്റി പദ്ധതിയില്‍ നിന്ന് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് കമ്പനിയെ സര്‍ക്കാര്‍ ഒഴിവാക്കി

By News Desk

Published on :

തിരുവനന്തപുരം: ഇ-മൊബിലിറ്റി പദ്ധതിയില്‍ നിന്ന് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് കമ്പനിയെ സര്‍ക്കാര്‍ ഒഴിവാക്കി. സമയ പരിധി കഴിഞ്ഞിട്ടും പിഡബ്ല്യുസി പദ്ധതിയുടെ കരട് രേഖ സമര്‍പ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനിയെ ഒ?ഴിവാക്കിയത്. മറ്റ് കണ്‍സള്‍ട്ടന്‍സികളും സര്‍ക്കാര്‍ പരിശോധിക്കും. ഇ- മൊബിലിറ്റി പദ്ധതിയില്‍ അഴിമതിയുണ്ടെന്നും പിഡബ്ല്യുസിയെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കണമെന്നും പ്രതിപക്ഷം സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.

Anweshanam
www.anweshanam.com