മുഖ്യമന്ത്രിക്ക് കിട്ടേണ്ട ജനപിന്തുണയിൽ ആരും അസ്വസ്ഥർ ആക്കേണ്ടെന്ന് മുഖ്യമന്ത്രി

ആളുകളുടേത് സ്നേഹപ്രകടനമാണ് .സംസ്ഥാനത്ത് തുടർഭരണം ഉറപ്പാണ് .എൽ ഡി എഫിന് അനുകൂല വികാരമുണ്ട് .
മുഖ്യമന്ത്രിക്ക് കിട്ടേണ്ട ജനപിന്തുണയിൽ ആരും  അസ്വസ്ഥർ ആക്കേണ്ടെന്ന് മുഖ്യമന്ത്രി

കണ്ണൂർ :മുഖ്യമന്ത്രിക്ക് കിട്ടേണ്ട ജനപിന്തുണയിൽ ആരും അസ്വസ്ഥർ ആക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .പി ജയരാജന്റെ പോസ്റ്റിന് ചുറ്റും ആരും വട്ടമിട്ട് പറക്കേണ്ട .പാർട്ടിയാണ് സുപ്രീം .ആളുകളുടേത് സ്നേഹപ്രകടനമാണ് .സംസ്ഥാനത്ത് തുടർഭരണം ഉറപ്പാണ് .എൽ ഡി എഫിന് അനുകൂല വികാരമുണ്ട് .

നുണകളുടെ മലവെള്ളപ്പാച്ചിലിൽ ഒഴുക്കി പോകുന്നതല്ല എൽ ഡി എഫിനോട് ജനങ്ങൾക്കുള്ള വിശ്വാസം .കേരളം കടക്കെണിയിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിനെതിരെ പിണറായി രംഗത്ത് എത്തി .കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനും ബി ജെ പി ഭരിക്കുന്ന ഉത്തരപ്രദേശിനും പിന്നിലാണ് കേരളത്തിന്റെ കടം .

No stories found.
Anweshanam അന്വേഷണം
www.anweshanam.com