സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്

ഇന്നത്തെ സ്വർണ വില 33 ,680 രൂപയാണ് .സമീപകാലത്ത് സ്വർണവില 34 ,000 ത്തിൽ താഴെ എത്തുന്നത് ഇതാദ്യമാണ് .
സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്

തിരുവനന്തപുരം :സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ് .പവന് 760 രൂപയാണ് ഇന്ന് കുറഞ്ഞത് .ഇന്നത്തെ സ്വർണ വില 33 ,680 രൂപയാണ് .സമീപകാലത്ത് സ്വർണവില 34 ,000 ത്തിൽ താഴെ എത്തുന്നത് ഇതാദ്യമാണ് .

ഗ്രാമിന് 95 രൂപയുടെ ഇടിവ് ഇന്ന് രേഖപ്പെടുത്തി .ഒരു ഗ്രാം സ്വർണത്തിന്റെ വില 4210 രൂപയാണ് .ബഡ്ജറ്റിൽ ഇറക്കുമതി തീരുവ കുറച്ചതിനു പിന്നാലെ ഏതാനും ദിവസം സ്വർണ വില കുറഞ്ഞിരുന്നു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com