കേരളത്തിനൊപ്പം പുതുച്ചേരിയും തമിഴ്‌നാടും പോളിങ് ബൂത്തിൽ

മക്കൾക്കൊപ്പമാണ് അദ്ദേഹം വോട്ട് ചെയ്യാൻ എത്തിയത് .സൂപ്പർ താരം രജനികാന്തും വോട്ട് രേഖപ്പെടുത്തി .
കേരളത്തിനൊപ്പം പുതുച്ചേരിയും തമിഴ്‌നാടും പോളിങ് ബൂത്തിൽ

ചെന്നൈ :കേരളത്തിനൊപ്പം പുതുച്ചേരിയും തമിഴ്‌നാടും പോളിങ് ബൂത്തിൽ .തമിഴ്‌നാട്ടിൽ 234 മണ്ഡലങ്ങളിലേക്കും പുതുച്ചേരിയിൽ 30 മണ്ഡലങ്ങളിലേക്കും തിരഞ്ഞെടുപ്പ് ആരംഭിച്ചു .മക്കൾ നീതി മയ്യം പാർട്ടി തലവൻ കമൽഹാസൻ തിരഞ്ഞെടുപ്പ് ആരംഭിച്ച് മണിക്കൂറുകൾക്ക് ഉള്ളിൽ വോട്ട് രേഖപ്പെടുത്തി .മക്കൾക്കൊപ്പമാണ് അദ്ദേഹം വോട്ട് ചെയ്യാൻ എത്തിയത് .സൂപ്പർ താരം രജനികാന്തും വോട്ട് രേഖപ്പെടുത്തി .

No stories found.
Anweshanam അന്വേഷണം
www.anweshanam.com