മാസപ്പിറവി കണ്ടു; കേരളത്തിൽ ബലിപെരുന്നാൾ 31ന്​

മാസപ്പിറവി കണ്ടു; കേരളത്തിൽ ബലിപെരുന്നാൾ 31ന്​

കോഴി​ക്കോട്​: മാസപ്പിറവി ദൃശ്യമായതിനാൽ നാളെ ദുൽഹജ്ജ്​ ഒന്നായിരിക്കുമെന്ന്​ ഖാദിമാർ അറിയിച്ചു. ഇതുപ്രകാരംകേരളത്തിൽ ബലിപെരുന്നാൾ ജൂലൈ 31ന്​ ആയിരിക്കും.

ജൂലൈ 30 വ്യാഴാഴ്​ചയാണ്​ അറഫാദിനമെന്നും പാണക്കാട്​ ഹൈദരലി ശിഹാബ്​ തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ എന്നിവർ അറിയിച്ചു.

Related Stories

Anweshanam
www.anweshanam.com