വാക്‌സിനേഷനുള്ള മാർഗരേഖ പുതുക്കി സംസ്ഥാന സർക്കാർ

പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും കൂടുതൽ പരിഗണന നൽകാനും നിർദേശം.ആദ്യ ഡോസ് എടുത്തു കാലാവധി പൂർത്തിയായവരുടെ പട്ടിക തയ്യാറക്കി ഇവർക്ക് ആദ്യം വാക്‌സിൻ നൽകണം.
വാക്‌സിനേഷനുള്ള മാർഗരേഖ പുതുക്കി  സംസ്ഥാന  സർക്കാർ

തിരുവനന്തപുരം: വാക്‌സിൻ വിതരണത്തിൽ കേരളം പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് വാക്‌സിനേഷനുള്ള മാർഗരേഖ പുതുക്കി സർക്കാർ. രണ്ടാം ഡോസിനായി കാത്തിരിക്കുന്നവർക്ക് മുൻഗണന നൽകിയാണ് പുതിയ മാർഗരേഖ.

പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും കൂടുതൽ പരിഗണന നൽകാനും നിർദേശം.ആദ്യ ഡോസ് എടുത്തു കാലാവധി പൂർത്തിയായവരുടെ പട്ടിക തയ്യാറക്കി ഇവർക്ക് ആദ്യം വാക്‌സിൻ നൽകണം.

സ്പോട്ട് അലോട്മെന്റ് വഴിയായിരിക്കും വാക്‌സിൻ നൽകുക. പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക ക്യു ഉണ്ടാകും. കൂടുതൽ വാക്‌സിൻ ഓപ്പൺ മാർകെറ്റിൽ നിന്നും വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന സർക്കാർ.

No stories found.
Anweshanam അന്വേഷണം
www.anweshanam.com