കേരളത്തിൽ കോവിഡ് വാക്‌സിൻ കാര്യക്ഷമമായി നടക്കുന്നു :ആരോഗ്യമന്ത്രി കെ കെ ശൈലജ

രണ്ട് മാസം കൊണ്ട് കേരളത്തിൽ കോവിഡ് വാക്‌സിൻ എടുക്കുന്നതിന്റെ ഗുണം പ്രതിഫലിച്ചു തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു .
കേരളത്തിൽ കോവിഡ്  വാക്‌സിൻ കാര്യക്ഷമമായി നടക്കുന്നു :ആരോഗ്യമന്ത്രി കെ കെ ശൈലജ

കണ്ണൂർ :കേരളത്തിൽ കോവിഡ് വാക്‌സിൻ കാര്യക്ഷമമായി നടക്കുന്നു എന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ .രണ്ട് മാസം കൊണ്ട് കേരളത്തിൽ കോവിഡ് വാക്‌സിൻ എടുക്കുന്നതിന്റെ ഗുണം പ്രതിഫലിച്ചു തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു .

എൽ ഡി എഫ് എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് .കോവിഡ് വ്യാപനം മൂലം തിരഞ്ഞെടുപ്പ് പ്രചാരണം നിർത്തി വെയ്ക്കാൻ കഴിയില്ല .

ആൾകൂട്ടം ഉണ്ടാകുന്നുണ്ടെങ്കിലും എല്ലാവരോടും മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു .അതേ സമയം സംസ്ഥാനത്ത് ഇന്നലെ 2389 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com