45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് കോവിഡ് വാക്‌സിൻ വിതരണം നാളെ മുതൽ

ഒരേ മൊബൈൽ നമ്പർ ഉപയോഗിച്ച് നാല് പേർക്ക് കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാം .
45  വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് കോവിഡ്  വാക്‌സിൻ വിതരണം നാളെ മുതൽ

തിരുവനന്തപുരം :45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് കോവിഡ് വാക്‌സിൻ വിതരണം നാളെ മുതൽ തുടങ്ങും .കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തും വാക്‌സിൻ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയും വാക്‌സിൻ സ്വീകരിക്കാം .

ദിവസം രണ്ടരലക്ഷം പേർക്ക് മരുന്ന് നൽകാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട് .തിരിച്ചറിയൽ കാർഡുകളിൽ ഏതെങ്കിലും ഒന്ന് കയ്യിൽ കരുതണം .ഒരേ മൊബൈൽ നമ്പർ ഉപയോഗിച്ച് നാല് പേർക്ക് കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാം .

No stories found.
Anweshanam അന്വേഷണം
www.anweshanam.com