സംസ്ഥാനത്ത് ഇന്ന് 6324 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഏറ്റവും കൂടുതൽ പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചത് കോഴിക്കോടാണ്.
സംസ്ഥാനത്ത് ഇന്ന് 6324 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6324 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഇതില്‍ 5321 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കം വഴിയാണ്.

ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചത് കോഴിക്കോടാണ്. ജില്ലയിൽ 883 പേരുടെ ഫലങ്ങളാണ് പോസിറ്റീവ് ആയത്. സംസ്ഥാനത്ത് ഇന്ന് കൊറോണയെ തുടർന്നുള്ള 21 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 3168 പേരുടെ രോഗം ഭേദമായി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com