തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വർധന: കെ കെ ശൈലജ

കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ വർധൻ വിളിച്ച് ചേർത്ത യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരികുക്യായിരുന്നു ആരോഗ്യമന്ത്രി.
തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് കോവിഡ്  കേസുകളിൽ വർധന: കെ കെ ശൈലജ

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വർധനയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. കോവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ വർധൻ വിളിച്ച് ചേർത്ത യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. മാർച്ച് അവസാനത്തോടെ കേരളത്തിൽ കോവിഡ് കേസുകളിൽ വർധനയുണ്ടായി.

മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും കോവിഡ് രൂക്ഷമാണ്. മതിയായ ബെഡ്ഡുകളും ഓക്‌സിജൻ സിലിണ്ടറും ഇല്ലാത്ത അവസ്ഥയിലൂടെയാണ് കേരളം കടന്ന് പോകുന്നതെന്നും ആരോഗ്യമന്ത്രി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com