സംസ്ഥാനത്ത് രണ്ടാം ഘട്ട കോവിഡ് വ്യാപനം ആദ്യ ഘട്ടത്തേക്കാൾ വേഗത്തിലെന്ന് റിപ്പോർട്ട്

കേരളത്തിൽ രണ്ടാം തരംഗം രണ്ട് മാസത്തിനകം ഉണ്ടാകുമെന്നാണ് റിപ്പോർട്ട് .
സംസ്ഥാനത്ത് രണ്ടാം ഘട്ട കോവിഡ്  വ്യാപനം ആദ്യ ഘട്ടത്തേക്കാൾ വേഗത്തിലെന്ന്  റിപ്പോർട്ട്

തിരുവനന്തപുരം :സംസ്ഥാനത്ത് രണ്ടാം ഘട്ട കോവിഡ് വ്യാപനം ആദ്യ ഘട്ടത്തേക്കാൾ വേഗത്തിലെന്ന് റിപ്പോർട്ട് .വെറും ദിവസങ്ങളിൽ കോവിഡ് കേസുകൾ ഉയരാൻ സാധ്യത .

രോഗവ്യാപനം മുന്നിൽ കണ്ട് 45 വയസ്സിനു മുകളിൽ ഉള്ളവർ എത്രയും പെട്ടെന്ന് വാക്‌സിൻ സ്വീകരിക്കണമെന്ന് നിർദേശം .ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന വാക്‌സിനേഷനിൽ ദിനംപ്രതി 2 .50 ലക്ഷം വാക്‌സിൻ വിതരണം ചെയ്യാനാണ് തീരുമാനം .

45 ദിവസം കൊണ്ട് ഇത് പൂർത്തിയാക്കാൻ ആണ് തീരുമാനം .ചീഫ് സെക്രട്ടറി വി പി ജോയിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ഇതിനായുള്ള ഒരുക്കങ്ങൾ വിലയിരുത്തി .കേരളത്തിൽ രണ്ടാം തരംഗം രണ്ട് മാസത്തിനകം ഉണ്ടാകുമെന്നാണ് റിപ്പോർട്ട് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com