സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ കോഴിക്കോട്

കോഴിക്കോട് കൂടാതെ മറ്റ് 3 ജില്ലകളിൽ കൂടി 200 -അധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു .
സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ്  ബാധിതർ കോഴിക്കോട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ കോഴിക്കോട് ജില്ലയിലാണ് .ജില്ലയിൽ 400 -ൽ അധികം കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തു .കോഴിക്കോട് കൂടാതെ മറ്റ് 3 ജില്ലകളിൽ കൂടി 200 -അധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു .

കോഴിക്കോട് 403, കണ്ണൂര്‍ 285, എറണാകുളം 220, മലപ്പുറം 207, തൃശൂര്‍ 176, കാസര്‍ഗോഡ് 163, തിരുവനന്തപുരം 147, കോട്ടയം 139, കൊല്ലം 127, ആലപ്പുഴ 93, പത്തനംതിട്ട 82, വയനാട് 64, പാലക്കാട് 63, ഇടുക്കി 47 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

തിരുവനന്തപുരം 174, കൊല്ലം 148, പത്തനംതിട്ട 139, ആലപ്പുഴ 45, കോട്ടയം 122, ഇടുക്കി 25, എറണാകുളം 326, തൃശൂര്‍ 155, പാലക്കാട് 85, മലപ്പുറം 166, കോഴിക്കോട് 257, വയനാട് 35, കണ്ണൂര്‍ 140, കാസര്‍ഗോഡ് 36 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com