കേരളത്തിൽ കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് കേന്ദ്രം

സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി കൂടുന്നതിൽ കേന്ദ്രം വിശദീകരണം തേടി .
കേരളത്തിൽ കോവിഡ്  വ്യാപനം കൂടുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് കേന്ദ്രം

തിരുവനന്തപുരം :കേരളത്തിൽ കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് കേന്ദ്രം .പരിശോധനകൾ കൂട്ടണമെന്നും കേന്ദ്ര സംഘം നിർദേശിച്ചു .കേരളത്തിലെ കോവിഡ് വ്യാപനം വിലയിരുത്താൻ എത്തിയതാണ് കേന്ദ്ര സംഘം .

സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി കൂടുന്നതിൽ കേന്ദ്രം വിശദീകരണം തേടി .കേരളത്തിലെ കോവിഡ് പരിശോധനകളുടെ എണ്ണം കുറവാണെന്നാണ് വിലയിരുത്തൽ .കോവിഡ് രോഗികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്താണ് ഇന്ന് കേരളം.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com