പുതുച്ചേരി വാഹന റെജിസ്ട്രേഷൻ തട്ടിപ്പ് കേസിൽ സുരേഷ് ഗോപിക്ക് ജാമ്യം

പുതുച്ചേരി വാഹന റെജിസ്ട്രേഷൻ  തട്ടിപ്പ് കേസിൽ സുരേഷ് ഗോപിക്ക് ജാമ്യം

കൊച്ചി :പുതുച്ചേരി വാഹന റെജിസ്ട്രേഷൻ തട്ടിപ്പ് കേസിൽ നടനും ബി ജെ പി എം പിയുമായ സുരേഷ് ഗോപിക്ക് ജാമ്യം .കൊച്ചി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ നേരിട്ടു എത്തിയാണ് ജാമ്യം എടുത്തത് .

വ്യാജ വിലാസത്തിൽ കാർ രജിസ്റ്റർ ചെയ്തു ലക്ഷങ്ങൾ നികുതി വെട്ടിച്ചെന്നാണ് കേസ് .16 ലക്ഷത്തോളം രൂപയുടെ നികുതി വെട്ടിപ്പാണ് നടന്നത് .നികുതി വെട്ടിപ്പിന് പുറമെ വ്യാജ രേഖ ഉണ്ടാക്കൽ ,വഞ്ചന തുടങ്ങിയ കുറ്റങ്ങളും സുരേഷ് ഗോപിക്ക് എതിരെ ചുമത്തിയിട്ടുണ്ട് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com