സംസ്ഥാനത്ത് ബിജെപിയുടെ വളർച്ചയിൽ കുറവെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി

തെരഞ്ഞെടുപ്പ് ജയിക്കുന്നതിനാകണം പ്രവര്‍ത്തനം. കേവലം വോട്ട് ശതമാനം വര്‍ധിപ്പിക്കുക മാത്രമാകരുത് പാര്‍ട്ടിയുടെ പരമ പ്രധാനമായ ലക്ഷ്യം.
സംസ്ഥാനത്ത് ബിജെപിയുടെ വളർച്ചയിൽ കുറവെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി

കൊച്ചി :സംസ്ഥാനത്ത് ബിജെപിയുടെ വളർച്ചയിൽ കുറവെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി .വളര്‍ച്ചയിലെ വേഗതകുറവില്‍ പ്രധാനമന്ത്രി അതൃപ്തി രേഖപ്പെടുത്തി .

സംസ്ഥാന അധ്യക്ഷന്‍, ജനറല്‍ സെക്രട്ടറിമാര്‍, സംഘടനാ ജനറല്‍ സെക്രട്ടറിമാര്‍, കേന്ദ്ര പ്രതിനിധി, മുന്‍ സംസ്ഥാന അധ്യക്ഷന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്ത കോര്‍കമ്മിറ്റി യോഗത്തില്‍ പാര്‍ട്ടിയുടെ വളര്‍ച്ചയിലെ വേഗതക്കുറവ് ചര്‍ച്ചയായി.

തെരഞ്ഞെടുപ്പ് ജയിക്കുന്നതിനാകണം പ്രവര്‍ത്തനം. കേവലം വോട്ട് ശതമാനം വര്‍ധിപ്പിക്കുക മാത്രമാകരുത് പാര്‍ട്ടിയുടെ പരമ പ്രധാനമായ ലക്ഷ്യം.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com