ബിനീഷ് കോടിയേരി ബിനാമികളെ ഉപയോഗിച്ച് സാമ്പത്തിക ക്രമക്കേട് നടത്തി

ബിനീഷ് കോടിയേരിക്കെതിരെയുള്ള കുറ്റപത്രം നിലവില്‍ തയാറായിട്ടുണ്ട്. നിയമോപദേശം ലഭിച്ചാല്‍ കുറ്റപത്രം സമര്‍പ്പിക്കും.
ബിനീഷ് കോടിയേരി ബിനാമികളെ ഉപയോഗിച്ച് സാമ്പത്തിക ക്രമക്കേട് നടത്തി

ബാംഗ്ലൂർ :ബിനീഷ് കോടിയേരി ബിനാമികളെ ഉപയോഗിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി . ലഹരിക്കടത്ത് നടത്തുന്നവര്‍ക്ക് പണം നല്‍കി ബിനീഷ് കള്ളപ്പണം വെളുപ്പിച്ചെന്നും എന്‍ഫോഴ്‌സ്‌മെന്റിന്റെ കുറ്റപത്രത്തിൽ പറയുന്നു .

ബിനീഷ് കോടിയേരിക്കെതിരെയുള്ള കുറ്റപത്രം നിലവില്‍ തയാറായിട്ടുണ്ട്. നിയമോപദേശം ലഭിച്ചാല്‍ കുറ്റപത്രം സമര്‍പ്പിക്കും. സര്‍ക്കാര്‍ കരാറുകള്‍ ലഭിക്കുന്നതിനുള്ള കണ്ണിയായി ബിനീഷ് കോടിയേരി പ്രവര്‍ത്തിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com