സംസ്ഥാനത്തെ ഒൻപത് മണ്ഡലങ്ങളിൽ രാവിലെ ഏഴ് മുതൽ വൈകിട്ടു ആറ് വോട്ടെടുപ്പ്

മാനന്തവാടി ,സുൽത്താൻ ബത്തേരി ,കല്പറ്റ ,ഏറനാട് ,നിലംപുർ,വണ്ടൂർ എന്നി മണ്ഡലങ്ങളിലാണ് വൈകിട്ട് ആറ് വരെ വോട്ടെടുപ്പ് നടക്കുക .
സംസ്ഥാനത്തെ ഒൻപത് മണ്ഡലങ്ങളിൽ രാവിലെ ഏഴ് മുതൽ വൈകിട്ടു ആറ്  വോട്ടെടുപ്പ്

തിരുവനന്തപുരം :സംസ്ഥാനത്തെ ഒൻപത് മണ്ഡലങ്ങളിൽ രാവിലെ ഏഴ് മുതൽ വൈകിട്ടു ആറ് വരെയാണ് വോട്ടെടുപ്പ് .മാവോയിസ്റ് ഭീഷണിയുള്ള മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നേരത്ത അവസാനിപ്പിക്കുന്നത് .

മാനന്തവാടി ,സുൽത്താൻ ബത്തേരി ,കല്പറ്റ ,ഏറനാട് ,നിലംപുർ,വണ്ടൂർ എന്നി മണ്ഡലങ്ങളിലാണ് വൈകിട്ട് ആറ് വരെ വോട്ടെടുപ്പ് നടക്കുക .

ഈ മണ്ഡലങ്ങളിൽ കനത്ത സുരക്ഷാ ഏർപെടുത്തിയിട്ടുണ്ട് .പോളിങ് ബൂത്തിന്റെ സുരക്ഷയ്ക്ക് ആയി പൊലീസിന് ഒപ്പം കേന്ദ്രസേനയെയും വിന്യസിച്ചിട്ടുണ്ട് .ഇരട്ട വോട്ട് തടയുന്നതിന്റെ ഭാഗമായി അതിർത്തികൾ അടച്ചു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com