കേരളം നാളെ പോളിംഗ് ബൂത്തിലേക്ക്

957 സ്ഥാനാർഥികളാണ് നിയമസഭയിലേക്ക് മത്സരരംഗത്ത് ഉള്ളത് .40 ,771 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്ത് സജീകരിച്ചിരിക്കുന്നത് .
കേരളം നാളെ പോളിംഗ് ബൂത്തിലേക്ക്

തിരുവനന്തപുരം :ഒന്നരമാസം നീണ്ടു നിന്ന പ്രചാരണത്തിനൊടുവിൽ കേരളം നാളെ പോളിംഗ് ബൂത്തിലേക്ക് .സംസ്ഥാനത്ത് ഇന്ന് നിശബ്‌ദ പ്രചാരണം .140 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്സഭാ മണ്ഡലത്തിലേക്കുമുള്ള വിധിയെഴുത്ത് നാളെ ആരംഭിക്കും .

957 സ്ഥാനാർഥികളാണ് നിയമസഭയിലേക്ക് മത്സരരംഗത്ത് ഉള്ളത് .40 ,771 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്ത് സജീകരിച്ചിരിക്കുന്നത് .131 മണ്ഡലങ്ങളിൽ രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെയും 9 മണ്ഡലങ്ങളിൽ രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com