കാസർഗോഡ് പറക്കളയിൽ യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്ത് പറക്കായിക്ക് വെട്ടേറ്റു

സി പി എം -ബി ജെ പി പ്രവർത്തകർ തമ്മിലുണ്ടായ തർക്കത്തിലാണ് ഏറ്റുമുട്ടൽ ഉണ്ടായത് .ബുധനാഴ്ച രാത്രിയോടെയാണ് സംഭവം ഉണ്ടായത് .
കാസർഗോഡ് പറക്കളയിൽ യുവമോർച്ച   ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്ത് പറക്കായിക്ക്  വെട്ടേറ്റു

കാസർഗോഡ് :കാസർഗോഡ് പറക്കളയിൽ യുവമോർച്ച കാസർഗോഡ് ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്ത് പറക്കായിക്ക് വെട്ടേറ്റു .സി പി എം -ബി ജെ പി പ്രവർത്തകർ തമ്മിലുണ്ടായ തർക്കത്തിലാണ് ഏറ്റുമുട്ടൽ ഉണ്ടായത് .ബുധനാഴ്ച രാത്രിയോടെയാണ് സംഭവം ഉണ്ടായത് .

ഗുരുതരമായ പരിക്കോടെ ഇദ്ദേഹത്തെ മംഗളൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .സംഘർഷത്തിൽ സി പി എം പ്രവർത്തക ഓമനയ്ക്കും പങ്കുണ്ട് .ഇവർ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് .കണ്ണൂർ കൂത്ത്പറമ്പിൽ മുസ്ലിം ലീഗ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചിരുന്നു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com