കണ്ണൂരിൽ എൽ ഡി എഫ് സ്ഥാനാർഥി രാമചന്ദ്രൻ കടന്നപ്പള്ളി വിജയിച്ചു

യു ഡി എഫ് സ്ഥാനാർഥി സതീശൻ പാച്ചേനി എൻ ഡി എ സ്ഥാനാർഥി അർച്ചനയെയും പിന്തള്ളിയാണ് വിജയം.
കണ്ണൂരിൽ  എൽ ഡി എഫ് സ്ഥാനാർഥി രാമചന്ദ്രൻ കടന്നപ്പള്ളി വിജയിച്ചു

കണ്ണൂർ: കണ്ണൂരിൽ എൽ ഡി എഫ് സ്ഥാനാർഥി രാമചന്ദ്രൻ കടന്നപ്പള്ളി വിജയിച്ചു.യു ഡി എഫ് സ്ഥാനാർഥി സതീശൻ പാച്ചേനി എൻ ഡി എ സ്ഥാനാർഥി അർച്ചനയെയും പിന്തള്ളിയാണ് വിജയം.

കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂര്‍, കല്യാശ്ശേരി, തളിപ്പറമ്പ്, അഴീക്കോട്, ധര്‍മ്മടം, തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂര്‍ എന്നീ മണ്ഡലങ്ങളിലും എല്‍ഡിഎഫിനാണ് ലീഡ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com