ജനങ്ങൾ ഇത് ആദ്യമായി ശക്തമായ മൂന്നാം ബദലിനായി വോട്ട് ചെയ്യുമെന്ന് കെ സുരേന്ദ്രൻ

എൻ ഡി എയുടെ കരുത്തുറ്റമുന്നേറ്റമായിരിക്കും ഈ തിരഞ്ഞെടുപ്പ് .തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ രണ്ട് മുന്നണികൾക്ക് തിരിച്ചടി ഉണ്ടാകും .
ജനങ്ങൾ ഇത് ആദ്യമായി ശക്തമായ മൂന്നാം ബദലിനായി വോട്ട് ചെയ്യുമെന്ന്  കെ സുരേന്ദ്രൻ

കോഴിക്കോട് :ജനങ്ങൾ ഇത് ആദ്യമായി ശക്തമായ മൂന്നാം ബദലിനായി വോട്ട് ചെയ്യുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ .ഉജ്ജ്വലമായ മുന്നേറ്റം എൻ ഡി എ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.എൻ ഡി എയുടെ കരുത്തുറ്റമുന്നേറ്റമായിരിക്കും ഈ തിരഞ്ഞെടുപ്പ് .തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ രണ്ട് മുന്നണികൾക്ക് തിരിച്ചടി ഉണ്ടാകും .

വോട്ടിന്റെ കാര്യത്തിലും സീറ്റിന്റെ കാര്യത്തിലും ഇടിവ് ഉണ്ടാകും .നേമത്തെ ബി ജെ പി അക്കൗണ്ട് പൂട്ടിക്കുമെന്ന പിണറായി വിജയൻറെ പ്രസ്താവനയെ സുരേന്ദ്രൻ എതിർത്ത് പറഞ്ഞു .തിരഞ്ഞെടുപ്പിൽ അക്കൗണ്ടുകൾ ഒക്കെ മുഖ്യമന്ത്രിയുടെ പോക്കറ്റിലാണോ എന്ന് സുരേന്ദ്രൻ ചോദിച്ചു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com