ജോയിസ് ജോർജ് രാഹുൽ ഗാന്ധിക്ക് എതിരെ നടത്തിയ പരാമർശങ്ങളോട് യോജിക്കുന്നില്ലെന്ന് സി പി എം

രാഷ്ട്രീയ വിമർശനങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാൻ മാത്രമേ ഇത്തരം പരാമർശങ്ങൾ ഉപയോഗപ്രദമാകു .
ജോയിസ് ജോർജ് രാഹുൽ ഗാന്ധിക്ക് എതിരെ നടത്തിയ പരാമർശങ്ങളോട്   യോജിക്കുന്നില്ലെന്ന് സി പി എം

തിരുവനന്തപുരം ;ഇടുക്കിയിലെ മുൻ എം പി ജോയിസ് ജോർജ് രാഹുൽ ഗാന്ധിക്ക് എതിരെ നടത്തിയ പരാമർശങ്ങളോട് യോജിക്കുന്നില്ലെന്ന് സി പി എം .രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്റെയും നിലപാടാണ് പാർട്ടി എതിർക്കുന്നത് .

രാഷ്ട്രീയ വിമർശനങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാൻ മാത്രമേ ഇത്തരം പരാമർശങ്ങൾ ഉപയോഗപ്രദമാകു .ഇത്തരം പരാമർശം ആരുടെയും ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും പാർട്ടി പറഞ്ഞു .

ഇടുക്കി ഇരട്ടയാറിൽ നടന്ന പാർട്ടി യോഗത്തിലാണ് വിവാദ പരാമർശം .രാഹുൽ ഗാന്ധി വിദ്യാർഥിനികളുമായി സംവദിക്കുന്നതിനെതിരെയാണ് ജോയിസ് രംഗത്ത് വന്നത് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com