വിദഗ്ദ്ധ ചികിത്സയ്ക്ക് സിദ്ധിഖ് കാപ്പനെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു

സുപ്രീം കോടതി ഉത്തരവപ്രകാരമാണ് സുപ്രീം കോടതി നടപടി.
വിദഗ്ദ്ധ ചികിത്സയ്ക്ക് സിദ്ധിഖ് കാപ്പനെ  ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: യു എ പി എ കേസിൽ ഉത്തർപ്രദേശ് പോലീസിന്റെ കസ്റ്റഡിയിൽ ഉള്ള മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പനെ വിദഗ്ദ്ധ ചികിത്സയ്ക്ക് വേണ്ടി ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. സുപ്രീം കോടതി ഉത്തരവപ്രകാരമാണ് സുപ്രീം കോടതി നടപടി.

ഇന്നലെയാണ് മധുര ജയിലിൽ നിന്നും കാപ്പനെ ഡൽഹിയിലേക്ക് കൊണ്ട് വന്നത്. കാപ്പനെ ചികിത്സയ്ക്ക് വേണ്ടി ഡൽഹിയിലേക്ക് മാറ്റണമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com