ജെഇഇ മെയിന്‍ ഫലം പ്രഖ്യാപിച്ചു
Top News

ജെഇഇ മെയിന്‍ ഫലം പ്രഖ്യാപിച്ചു

ഫലം jeemain.nta.nic.in എന്ന സൈറ്റില്‍ ലഭിക്കും.

News Desk

News Desk

ന്യൂ ഡല്‍ഹി: ജോയന്റ് എന്‍ട്രന്‍സ് എക്‌സാം (ജെഇഇ) മെയിന്‍ ഫലം പ്രഖ്യാപിച്ചു. 24 വിദ്യാര്‍ഥികള്‍ 100 പെര്‍സന്റൈല്‍ നേടി. 2.45 ലക്ഷം വിദ്യാര്‍ഥികള്‍ 27-ന് നടക്കുന്ന ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ എഴുതാന്‍ അര്‍ഹരായി. ഫലം jeemain.nta.nic.in- എന്ന സൈറ്റില്‍ ലഭിക്കും.

Anweshanam
www.anweshanam.com