ബന്ധുനിയമനത്തിൽ മന്ത്രി കെ ടി ജലീൽ കുറ്റക്കാരനാണെന്ന് ലോകായുക്ത

ജലീലിനെതിര തുടർനടപ്പടി സ്വീകരിക്കാൻ ലോകായുക്ത മുഖ്യമന്ത്രിക്ക് നിർദേശം നൽകി .
ബന്ധുനിയമനത്തിൽ മന്ത്രി കെ ടി ജലീൽ കുറ്റക്കാരനാണെന്ന് ലോകായുക്ത

തിരുവനന്തപുരം ;ബന്ധുനിയമനത്തിൽ മന്ത്രി കെ ടി ജലീൽ കുറ്റക്കാരനാണെന്ന് ലോകായുക്ത റിപ്പോർട്ട് .മന്ത്രിസ്ഥാനത്ത് തുടരാൻ ജലീലിന് യോഗ്യത ഇല്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു .ജലീലിനെതിര തുടർനടപ്പടി സ്വീകരിക്കാൻ ലോകായുക്ത മുഖ്യമന്ത്രിക്ക് നിർദേശം നൽകി .

ന്യൂനപക്ഷ കോർപറേഷനിലെ ജനറൽ മാനേജർ നിയമനവുമായി ബന്ധപ്പെട്ടായിരുന്നു നടപടി .ചട്ടലംഘനം നടത്തി ബന്ധു അദീപിനെ ജനറൽ മാനേജർ തസ്തികയിൽ നിയമിച്ചു എന്നായിരുന്നു ആരോപണം .ബന്ധുവിനെ നിയമിച്ചതോടെ മന്ത്രി സ്വജനപക്ഷപാതം കാട്ടി .

No stories found.
Anweshanam അന്വേഷണം
www.anweshanam.com