നിലവിൽ നടന്നു കൊണ്ടിരിക്കുന്ന ഐ പി എൽ റദ്ദാക്കി

ഐ പി എൽ ക്യാൻസൽ ചെയ്യില്ല,എന്നാൽ പുനഃക്രമീകരിക്കാമോ എന്നത് പരിശോധിക്കുമെന്ന് ബി സി സി ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പറഞ്ഞു.
നിലവിൽ നടന്നു കൊണ്ടിരിക്കുന്ന ഐ പി എൽ റദ്ദാക്കി

ന്യൂഡൽഹി: നിലവിൽ നടന്നു കൊണ്ടിരിക്കുന്ന ഐ പി എൽ റദ്ദാക്കി. ബയോ ബബിളിൽ കോവിഡ് കേസുകൾ വർധിച്ചു വരുന്നത് സാഹചര്യത്തിലാണ് നടപടി.ഐ പി എൽ ക്യാൻസൽ ചെയ്യില്ല,എന്നാൽ പുനഃക്രമീകരിക്കാമോ എന്നത് പരിശോധിക്കുമെന്ന് ബി സി സി ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പറഞ്ഞു.

ഐ പി എൽ താത്കാലികമായി നിർത്തി വെയ്കക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച സൺറൈസേഴ്‌സ് ഹൈദരാബാദ്ടീം അംഗമായ വൃദ്ധിമാൻ സാഹയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com