രാഷ്ട്രപതി രാംനാഥ്‌ കോവിന്ദിനു നെഞ്ചുവേദന ;ആശുപത്രിയിൽ പ്രവേശിപ്പിച്ചു

രാഷ്ട്രപതി രാംനാഥ്‌ കോവിന്ദിനെ നെഞ്ച് വേദനയെ തുടർന്ന് ഡൽഹി ആർമി ആശുപത്രിയിൽ പ്രവേശിപ്പിച്ചു
രാഷ്ട്രപതി രാംനാഥ്‌ കോവിന്ദിനു നെഞ്ചുവേദന ;ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി :രാഷ്ട്രപതി രാംനാഥ്‌ കോവിന്ദിനെ നെഞ്ച് വേദനയെ തുടർന്ന് ഡൽഹി ആർമി ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ആരോഗ്യനില തൃപ്തികരമാണെന്ന് പറഞ്ഞ ആശുപത്രി അധികൃതർ അദ്ദേഹിമപ്പോൾ നിരീക്ഷണത്തിലാണെന്നും പറഞ്ഞു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com