ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി എൻ വി രമണ

പിൻഗാമിയെ ശുപാർശ ചെയ്യാൻ ആവശ്യപ്പെട്ടു കേന്ദ്ര സർക്കാർ ചീഫ് ജസ്റ്റിസിന് കത്ത് അയച്ചിരുന്നു .അടുത്ത മാസം 23 -നാണ് ബോബ്‌ഡെ വിരമിക്കുന്നത് .
ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി എൻ  വി രമണ

ന്യൂഡൽഹി :ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി സുപ്രീം കോടതിയിലെ മുതിർന്ന ജഡ്ജ് ജസ്റ്റിസ് എൻ വി രമണയുടെ പേര് .നിലവിലെ ചീഫ് ജസ്റ്റിസ് എസ എ ബോബ്‌ഡെ ശുപാർശ ചെയ്തു .ഈക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിന് ചീഫ് ജസ്റ്റിസ് കത്ത് അയച്ചു .പിൻഗാമിയെ ശുപാർശ ചെയ്യാൻ ആവശ്യപ്പെട്ടു കേന്ദ്ര സർക്കാർ ചീഫ് ജസ്റ്റിസിന് കത്ത് അയച്ചിരുന്നു .അടുത്ത മാസം 23 -നാണ് ബോബ്‌ഡെ വിരമിക്കുന്നത് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com