പ്രായപൂർത്തിയാകാത്തവരുടെ പരസ്പര സമ്മത പ്രകാരമുള്ള ശാരീരിക ബന്ധം തർക്ക വിഷയം :ബോംബൈ ഹൈ കോടതി

ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടത് സമ്മതത്തോടെയാണ് എന്നുള്ള പെൺകുട്ടീയുടെ മൊഴിയിലാണ് കേസ് റദ്ദാക്കിയത് .
പ്രായപൂർത്തിയാകാത്തവരുടെ പരസ്പര സമ്മത പ്രകാരമുള്ള ശാരീരിക ബന്ധം തർക്ക വിഷയം :ബോംബൈ ഹൈ കോടതി

മുംബൈ :പ്രായപൂർത്തിയാകാത്തവരുടെ പരസ്പര സമ്മത പ്രകാരമുള്ള ശാരീരിക ബന്ധം തർക്ക വിഷയമെന്ന് അഭിപ്രായവുമായി ബോംബൈ ഹൈ കോടതി .15 വയസ്സുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 19 കാരന് എതിരെയുള്ള കേസ് റദ്ദാക്കിയാണ് കോടതിയുടെ നിരീക്ഷണം .

ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടത് സമ്മതത്തോടെയാണ് എന്നുള്ള പെൺകുട്ടീയുടെ മൊഴിയിലാണ് കേസ് റദ്ദാക്കിയത് .18 വയസ്സിൽ താഴെയുള്ളവരെ കുട്ടികളായാണ് നിയമം കാണുന്നത് .പരസ്പര സമ്മതത്തോടെയാണ് ശാരീരിക ബന്ധത്തിൽ ഏർപെട്ടതെന്നു പറഞ്ഞാൽ അതിനു നിയമസാധുതയില്ല .

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com