ചൈനീസ് അതിർത്തിയിൽ സൈനിക വിന്യാസം കൂട്ടി ഇന്ത്യ

ആയുധശേഖരവും വർധിപ്പിച്ചിച്ചു.
ചൈനീസ് അതിർത്തിയിൽ സൈനിക വിന്യാസം കൂട്ടി ഇന്ത്യ

ന്യൂ ഡല്‍ഹി: ശൈത്യകാലത്തിന് മുന്നോടിയായി ചൈനീസ് അതിർത്തിയിൽ ഇന്ത്യ സൈനിക വിന്യാസം കൂട്ടി. ആയുധശേഖരവും വർധിപ്പിച്ചിട്ടുണ്ട്. കരസേന മേധാവി ജനറൽ എംഎം നരവനെയുടെ മേൽനോട്ടത്തിലായിരുന്നു നടപടി.

T- 90,T - 72 ടാങ്കുകളും, ആധുനിക തോക്കുകളും ആയുധശേഖരത്തിൽ ഉൾപ്പെടും. നടപടികൾ പൂർത്തിയായതായി കരസേന അറിയിച്ചു. ചൈനയുമായി നടത്തിയ നയതന്ത്ര,സൈനിക തല ചർച്ചകൾ പരിഹാരം കാണാത്തതിന് പിന്നാലെയാണ് ഇന്ത്യയുടെ നീക്കം.

Related Stories

Anweshanam
www.anweshanam.com