തുടർച്ചയായ രണ്ടാം ദിവസവും ഇന്ധന വില കുറഞ്ഞു

രണ്ടു ദിവസത്തെ ഇന്ധനവിലയിൽ 39 പൈസയുടെ വ്യത്യാസം ഉണ്ടായി
തുടർച്ചയായ രണ്ടാം ദിവസവും ഇന്ധന വില കുറഞ്ഞു

ന്യൂഡൽഹി :തുടർച്ചയായ രണ്ടാം ദിവസവും ഇന്ധന വില കുറഞ്ഞു .പെട്രോളിനും ഡീസലിനും 21 പൈസ വീതമാണ് കുറഞ്ഞത് . രണ്ടു ദിവസത്തെ ഇന്ധനവിലയിൽ 39 പൈസയുടെ വ്യത്യാസം ഉണ്ടായി .അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില കുറയുമ്പോൾ അത് ഇന്ധനവിലയിൽ പ്രതിഫലിക്കുമെന്ന് റിപോർട്ടുകൾ ഉണ്ടായിരുന്നു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com