കുതിച്ചുയരുന്ന ഇന്ധന വിലയ്ക്ക് ശമനം

കോവിഡ് പശ്ചാത്തലത്തിൽ ഇന്ധന വില കുറയ്ക്കണമെന്ന് നിരന്തരം പ്രതിപക്ഷം ആവശ്യപെട്ടിരുന്നു .
കുതിച്ചുയരുന്ന  ഇന്ധന വിലയ്ക്ക് ശമനം

ന്യൂഡൽഹി :കുതിച്ചുയരുന്ന ഇന്ധന വിലയ്ക്ക് ശമനം .ഒരു വർഷത്തിന് ശേഷം ആദ്യമായി പെട്രോൾ ,ഡീസൽ വില കുറച്ചു .പെട്രോളിനും ഡീസലിനും 18 പൈസ വീതമാണ് കുറഞ്ഞത് .അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞത് ഇന്ത്യൻമാർകെറ്റിൽ പ്രതിഫലിക്കുമെന്ന് റിപോർട്ടുകൾ ഉണ്ടായിരുന്നു .ഇതോടെ രാജ്യത്തെ ഇന്ധന വിലയിൽ ചെറിയ കുറവ് രേഖപ്പെടുത്തി .കോവിഡ് പശ്ചാത്തലത്തിൽ ഇന്ധന വില കുറയ്ക്കണമെന്ന് നിരന്തരം പ്രതിപക്ഷം ആവശ്യപെട്ടിരുന്നു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com