കർഷകരുടെ നേതൃത്വത്തിൽ നാളെ ഭാരത് ബന്ദ്

തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും ഒഴിവാക്കിയിട്ടുണ്ട് .
കർഷകരുടെ നേതൃത്വത്തിൽ നാളെ ഭാരത് ബന്ദ്

ന്യൂഡൽഹി ;കർഷകരുടെ നേതൃത്വത്തിൽ നാളെ ഭാരത് ബന്ദ് .കാർഷിക സമരം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന സംയുക്ത കിസാൻ മോർച്ചയുടെ ആഭിമുഖ്യത്തിലാണ് ഭാരത് ബന്ദ് .രാവിലെ ആറു മുതൽ വൈകിട്ടു ആറു വരെ റെയിൽ -റോഡ് ഗതാഗതം തടസ്സപ്പെടുത്തുമെന്ന് സംഘടന അറിയിച്ചു .തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും ഒഴിവാക്കിയിട്ടുണ്ട് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com