കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് കുത്തിവെയ്പ്പ് ഫെബ്രുവരി 13 നു

ആരോഗ്യപ്രവർത്തകർക്ക് മാത്രമാണ് ഒന്നാം ഘട്ടത്തിൽ വാക്‌സിൻ വിതരണം ചെയ്തിരുന്നത് .45 ലക്ഷത്തോളം പേർ രാജ്യത്ത് കോവിഡ് വാക്‌സിൻ കുത്തിവെയ്പ്പ് സ്വീകരിച്ചു .
കോവിഡ്  വാക്‌സിന്റെ രണ്ടാം ഡോസ് കുത്തിവെയ്പ്പ് ഫെബ്രുവരി 13 നു

ന്യൂഡൽഹി :കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് കുത്തിവെയ്പ്പ് ഫെബ്രുവരി 13 നു ആരംഭിക്കും .കോവിഡ് വാക്‌സിൻ കുത്തിവെയ്പ്പ് സ്വീകരിച്ച 97 ശതമാനം പേരും സംതൃപ്തർ ആണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി .കോവിഡ് വാക്‌സിന്റെ ഒന്നാം ഘട്ട വിതരണം ജനുവരി 16 നു ആരംഭിച്ചിരുന്നു .

ആരോഗ്യപ്രവർത്തകർക്ക് മാത്രമാണ് ഒന്നാം ഘട്ടത്തിൽ വാക്‌സിൻ വിതരണം ചെയ്തിരുന്നത് .45 ലക്ഷത്തോളം പേർ രാജ്യത്ത് കോവിഡ് വാക്‌സിൻ കുത്തിവെയ്പ്പ് സ്വീകരിച്ചു .4 മില്യൺ കോവിഡ് കുത്തുവെയ്പ്പ് നൽകിയ ആദ്യത്തെ രാജ്യമായി ഇന്ത്യ മാറി .ഇതിനായി 18 ദിവസം മാത്രമാണ് വേണ്ടി വന്നത് .

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com