22 രാജ്യങ്ങളിൽ നിന്നും ഇന്ത്യയ്ക്ക് കോവിഡ് വാക്‌സിന്റെ ഓർഡർ

22 രാജ്യങ്ങളിൽ നിന്നും ഇന്ത്യയ്ക്ക് കോവിഡ് വാക്‌സിന്റെ ഓർഡർ ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധൻ അറിയിച്ചു
22  രാജ്യങ്ങളിൽ നിന്നും ഇന്ത്യയ്ക്ക് കോവിഡ്  വാക്‌സിന്റെ ഓർഡർ

ന്യൂഡൽഹി :22 രാജ്യങ്ങളിൽ നിന്നും ഇന്ത്യയ്ക്ക് കോവിഡ് വാക്‌സിന്റെ ഓർഡർ ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധൻ അറിയിച്ചു ."ഇതുവരെ 22 -ഓളം രാജ്യങ്ങളിൽ നിന്നും ഓർഡർ ലഭിച്ചിട്ടുണ്ട് .ഇതിൽ 15 രാജ്യങ്ങൾക്ക് വാക്‌സിൻ വിതരണം ചെയ്തു കഴിഞ്ഞു "അദ്ദേഹം പറഞ്ഞു .കോവിഷീൽഡ്‌ ,കോവാക്‌സിൻ എന്നി രണ്ടു വാക്‌സിനുകൾക്കു അടിയന്തര അനുമതി നൽകി .

No stories found.
Anweshanam അന്വേഷണം
www.anweshanam.com