രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 12,194 പേ​ര്‍​ക്ക് കോ​വി​ഡ്

കോ​വി​ഡ് ബാ​ധി​ച്ച് 1,37,567 പേ​ർ പല സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. .
രാ​ജ്യ​ത്ത്  24 മ​ണി​ക്കൂ​റി​നി​ടെ 12,194 പേ​ര്‍​ക്ക്   കോ​വി​ഡ്

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 12,194 പേ​ര്‍​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 1,09,04,940 ആ​യി ഉ​യ​ർ​ന്നു.

24 മ​ണി​ക്കൂ​റി​നി​ടെ 11,106 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി . 92 മ​ര​ണം കൂ​ടി സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു​വെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വ്യക്‌തമാക്കി .കോ​വി​ഡ് ബാ​ധി​ച്ച് 1,37,567 പേ​ർ പല സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. .

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com