രാജ്യത്ത് നാല് ലക്ഷവും കടന്ന് രോഗബാധ

2,99,988 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. 1,91,64, 969 പേർക്ക് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു.
രാജ്യത്ത് നാല്  ലക്ഷവും കടന്ന് രോഗബാധ

ന്യൂഡൽഹി:രാജ്യത്ത് നാല് ലക്ഷവും കടന്ന് രോഗബാധ. ഇന്നലെ 4,01,993 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3523 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. 2,99,988 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. 1,91,64, 969 പേർക്ക് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു.

2,11,853 മരണം രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചു. ഇതുവരെ 15,49,89,635 പേർ വാക്‌സിൻ സ്വീകരിച്ചു. മഹാരാഷ്ട്രയിൽ മാത്രം 62, 919 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 828 മരണം കഴിഞ്ഞ 24 മണിക്കൂറിനിടെ ഉണ്ടായി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com