രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,79,257 പേർക്ക് കോവിഡ്

3645 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. 2,69,507 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി.
രാജ്യത്ത് കഴിഞ്ഞ 24  മണിക്കൂറിനിടെ 3,79,257  പേർക്ക് കോവിഡ്

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,79,257 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 3645 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. 2,69,507 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി.

ഇതോടെ രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 1,83,76,524 ആയി.നിലവിൽ 30,84,814 പേർ ചികിത്സയിലുണ്ട്. പതിനഞ്ച കോടിയോളം വാക്‌സിൻ ഇതുവരെ വിതരണം ചെയ്തു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com