രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,831 പേർക്ക് കൊവിഡ്

നിലവിൽ 1,48,609 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 84 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 1,55,080 ആയി ഉയരുകയും ചെയ്തു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,831 പേർക്ക്  കൊവിഡ്

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,831 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,08,38,194 ആയി ഉയർന്നു. 11,904 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,05,34,505 ആയി.

നിലവിൽ 1,48,609 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 84 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 1,55,080 ആയി ഉയരുകയും ചെയ്തു. ഇതുവരെ 58,12,362 പേർ കൊവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ചു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com