രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1 ,31 ,968 പേർക്ക് കോവിഡ്

ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1 ,30 ,60 542 ആയി .
രാജ്യത്ത്  കഴിഞ്ഞ 24  മണിക്കൂറിനിടെ 1 ,31 ,968  പേർക്ക് കോവിഡ്

ന്യൂഡൽഹി :രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു .കഴിഞ്ഞ 24 മണിക്കൂറിനിടെ 1 ,31 ,968 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത് .രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിനകണക്കാണിത് .

ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1 ,30 ,60 542 ആയി .നിലവിൽ രാജ്യത്ത് ചികിത്സയിൽ ഉള്ളവരുടെ എണ്ണം 9 ,79 ,608 ആയി ഉയർന്നു .

61 ,899 പേർ കൂടി രോഗമുക്തരായി .ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 1 ,19 ,13 ,292 ആയി .കഴിഞ്ഞ 24 മണിക്കൂറിനിടെ 780 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു .ഇതോടെ ആകെ മരണസംഖ്യ 1 ,67 ,642 അടി ഉയർന്നു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com