രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1 ,15 ,736 പേർക്ക് കോവിഡ്

പ്രതിദിന കണക്കിലെ ഏറ്റവും ഉയർന്ന കണക്കാണിത് .രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 1 ,28 ,01 ,785 ആയി .
രാജ്യത്ത് കഴിഞ്ഞ 24  മണിക്കൂറിനിടെ 1 ,15 ,736   പേർക്ക് കോവിഡ്

ന്യൂഡൽഹി :രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു .കഴിഞ്ഞ 24 മണിക്കൂറിനിടെ 1 ,15 ,736 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത് .പ്രതിദിന കണക്കിലെ ഏറ്റവും ഉയർന്ന കണക്കാണിത് .രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 1 ,28 ,01 ,785 ആയി .

നിലവിൽ 8 ,43 ,473 പേർ ചികിത്സയിലുണ്ട് .ഇന്നലെ 59 ,856 പേർ രോഗമുക്തരായി .ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1 ,17 ,92 ,135 ആയി .630 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു .ഇതുവരെ 8 ,70 ,77 ,474 പേർക്ക് വാക്‌സിൻ നൽകി .

No stories found.
Anweshanam അന്വേഷണം
www.anweshanam.com